crime branch interrogates Nadirsha in Dileep included conspiracy case
ഒന്നാം പ്രതി ദിലീപിന്റെ അടുത്ത സുഹൃത്തായ സംവിധായകൻ നാദിർഷയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്ന് ദിവസം മുമ്പാണ് ചോദ്യം ചെയ്തത്